11:09 PM (IST) Jul 15

Malayalam News Live:സിനിമാ ടിക്കറ്റിലെ കൊള്ള നിരക്കിന് കടിഞ്ഞാൺ! മൾട്ടി പ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കാൻ കർണാടക സർക്കാർ, കരട് വിജ്‍ഞാപനം പുറത്തിറക്കി

മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ ടിക്കറ്റിന് പരമാവധി നിരക്ക് 200 രൂപയാക്കാൻ തീരുമാനം. റിലീസ് ചിത്രങ്ങൾക്ക് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതയ്ക്കും കൂച്ചുവിലങ്ങിടും

Read Full Story
10:58 PM (IST) Jul 15

Malayalam News Live:നെടുമ്പാശേരിയിലെത്തിയ ബ്രസീലിയൻ ദമ്പതികളെ ആശുപത്രിയിലെത്തിച്ച് വയറിളക്കി; രഹസ്യ വിവരം ശരി തന്നെ! പുറത്തെടുത്തത് 16 കോടിയുടെ 163 കൊക്കെയ്ൻ ഗുളികകൾ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡിആ‍ർഐ പിടികൂടിയ ബ്രസീലിയൻ ദമ്പതികളിൽ നിന്ന് 16 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി

Read Full Story
10:35 PM (IST) Jul 15

Malayalam News Live:അടൂരിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന 4 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട അടൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേ‍ർക്ക് പരിക്ക്

Read Full Story
10:02 PM (IST) Jul 15

Malayalam News Live:'ഒരു തവണയല്ല, എന്നെ തെറ്റിദ്ധരിപ്പിച്ചത് നാല് തവണ'; കടുത്ത ഭാഷയിൽ പ്രതികരിച്ച് ട്രംപ്; റഷ്യക്കെതിരായ ഉപരോധ മുന്നറിയിപ്പിന്‍റെ കാരണം വെളിപ്പെടുത്തി

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തുടർന്നതോടെയാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്നും ട്രംപ് വിവരിച്ചു

Read Full Story
09:32 PM (IST) Jul 15

Malayalam News Live:സർക്കാർ നീക്കം അതിവേഗം; ഗവർണർക്ക് നൽകിയ പട്ടികയിൽ മൂന്ന് പേരുകൾ; കെടിയു താത്കാലിക വിസി നിയമനത്തിന് ശുപാർശ

കെടിയു താത്കാലിക വിസി നിയമനത്തിന് മൂന്ന് പേരുടെ പട്ടിക സർക്കാർ ഗവർണർക്ക് കൈമാറി

Read Full Story
09:29 PM (IST) Jul 15

Malayalam News Live:രാത്രി 3 മണിക്കൂർ ശ്രദ്ധിക്കുക, തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലകളിൽ അതിശക്ത മഴക്കും 50 കിമീ വേഗതയിൽ കാറ്റിനും സാധ്യത; ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Read Full Story
09:06 PM (IST) Jul 15

Malayalam News Live:ബിടെക്, എംബിഎ ബിരുദധാരികൾ, കൊച്ചിയിൽ മികച്ച വരുമാനമുള്ള ജോലിക്കാർ; നാല് പേരിൽ നിന്ന് പൊലീസ് പിടികൂടിയത് ലഹരിമരുന്നുകളും പണവും

കൊച്ചിയിൽ ലഹരിമരുന്നുകളും പണവുമായി പിടിയിലായ നാല് പേരും പറയുന്നത് പരസ്‌പര വിരുദ്ധമായ മൊഴികൾ

Read Full Story
09:00 PM (IST) Jul 15

Malayalam News Live:നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി, സ്കൂൾ സമയ മാറ്റത്തിന്‍റെ കാര്യത്തിൽ പിന്നോട്ടില്ല; ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയാറെന്നും ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനമെന്നും ബോധ്യപ്പെടുത്താൻ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി

Read Full Story
08:24 PM (IST) Jul 15

Malayalam News Live:ആശുപത്രിയിലെത്തിച്ചത് വീണു പരിക്കേറ്റെന്ന് പറഞ്ഞ് - നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ് ചികിത്സ‌യിലായിരുന്ന അച്ഛൻ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്.

Read Full Story
07:53 PM (IST) Jul 15

Malayalam News Live:പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

നാട്ടുകാരും പയ്യന്നൂർ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Full Story
07:47 PM (IST) Jul 15

Malayalam News Live:'ദയാധനം നൽകിയാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെങ്കിൽ കേരളം ഒറ്റക്കെട്ടായി നിൽക്കും', വധശിക്ഷ നീട്ടിയതിൽ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല

യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദിയെന്നും ഇതാണ് കേരളത്തിന്റെ മാതൃകയെന്നുമാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്

Read Full Story
07:06 PM (IST) Jul 15

Malayalam News Live:കേരള സർവകലാശാല റജിസ്ട്രാർക്കെതിരെ വീണ്ടും നടപടിയുമായി വിസി; ഔദ്യോഗിക ആവശ്യത്തിന് നൽകിയ വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

റജിസ്ട്രാർ അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വിസിയുടെ ഉത്തരവ്

Read Full Story
06:57 PM (IST) Jul 15

Malayalam News Live:നിപ ബാധ - സംസ്ഥാനത്ത് 675 പേർ സമ്പ‍ർക്ക പട്ടികയിൽ, 38 പേ‍ർ ഹൈ റിസ്‌ക് വിഭാഗത്തിൽ; ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിപ ബാധിതരുടെ സമ്പർക്കപട്ടികയിൽ 675 പേരുണ്ടെന്ന് ആരോഗ്യവകുപ്പ്

Read Full Story
06:49 PM (IST) Jul 15

Malayalam News Live:കവർന്നത് 40 ലക്ഷം, 39 ലക്ഷം രൂപയും ഷിബിൻലാൽ കുഴിച്ചിട്ടു, ഒന്നരകോടി കടബാധ്യതയെന്ന് പൊലീസ്, നിർണായകമായത് രഹസ്യവിവരം

കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു നാൽപതു ലക്ഷം രൂപ കവർന്ന സംഭവത്തില്‍ 39ലക്ഷം രൂപയും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

Read Full Story
06:46 PM (IST) Jul 15

Malayalam News Live:അഭിഭാഷക ജിസ്മോൾ പെൺമക്കളുമായി ജീവനൊടുക്കിയ സംഭവം - അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

അഭിഭാഷക ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Read Full Story
06:13 PM (IST) Jul 15

Malayalam News Live:കണ്ടത് പിന്നാലെ വന്ന ബൈക്ക് യാത്രക്കാർ, ഒഴിവായത് വൻദുരന്തം; അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം

തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്.

Read Full Story
05:43 PM (IST) Jul 15

Malayalam News Live:നിമിഷ പ്രിയയുടെ മോചനം - യെമനിൽനിന്ന് പ്രതീക്ഷ പകരുന്ന വാർത്ത, കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ തുടരും - രാജീവ് ചന്ദ്രശേഖർ

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷപ്രിയയോട് കരുണ കാണിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Read Full Story
05:34 PM (IST) Jul 15

Malayalam News Live:മക്കളെ അവസാനമായി കാണാൻ എൽസിക്ക് വരാനായില്ല, ആൽഫ്രഡിനും എമിൽ മരിയക്കും നെഞ്ചുനീറി യാത്രാമൊഴിയേകി നാട്; സംസ്കാരം പൂർത്തിയായി

ആൽഫ്രഡിന്റെയും എമിൽ മരിയയുടെയും സംസ്കാരം അട്ടപ്പാടി താവളത്തെ ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിൽ നടന്നു.

Read Full Story
05:04 PM (IST) Jul 15

Malayalam News Live:റിട്ടയർമെൻ്റ് ആഘോഷത്തിനിടെ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് സർക്കാർ ഉദ്യോഗസ്ഥൻ്റെ മരണം; 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

റിട്ടയർമെൻ്റ് പാർട്ടിക്കിടെ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ച സർക്കാർ ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

Read Full Story
04:57 PM (IST) Jul 15

Malayalam News Live:'ആയിരം മത പ്രഭാഷണങ്ങളേക്കാൾ വലിയ സന്ദേശം', കാന്തപുരം മുസ്ലിയാർക്ക് അകൈതവമായ നന്ദി പറഞ്ഞ് കേരളം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രാർത്ഥന തുടരുന്നു

മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശത്തിന്‍റെ കേരളത്തിന്റെ മാതൃകയുടെ യഥാർത്ഥ രൂപമാണ് കാന്തപുരത്തിന്‍റെ ഇടപെടലെന്നാണ് കേരളം ഒരേ മനസാൽ പറയുന്നത്

Read Full Story