07:22 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്കാക്കനാട് ജില്ലാ ജയിലില്‍ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്

തടവുകാര്‍ തമ്മിലുളള അടിപിടി തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം

Read Full Story
06:52 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്കൊച്ചി ന​ഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റു മരിച്ചു, കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇന്ന് രാവിലെയാണ് സംഭവം.

Read Full Story
06:00 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്സംസ്ഥാനത്താകെ പ്രതിഷേധം കനക്കുന്നു; ആരോ​ഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ റോഡ് ഉപരോധം, സംഘർഷാവസ്ഥ

നിലവിൽ കോഴിക്കോട് റോഡ് ഉപരോധം തുടരുകയാണ്.

Read Full Story
04:40 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തും, വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കും - മന്ത്രി കെബി ഗണേഷ് കുമാർ

ദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്.

Read Full Story
03:47 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, പ്രതിഷേധവുമായി ബന്ധുക്കൾ

നാഗാർകോവിൽ സ്വദേശിയായ ജമലയാണ് മരിച്ചത്.

Read Full Story
03:23 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്കോട്ടയം മെഡിക്കൽ കോളേജ് അപകടം - ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് പരിഹസിച്ച് മന്ത്രി വിഎൻ വാസവൻ

വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി ചോദിച്ചു.

Read Full Story
02:41 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത്; വീണ ജോർജ് ഇന്ന് വീട്ടിലെത്തില്ല, കുടുംബവുമായി സംസാരിച്ച് മന്ത്രി ബിന്ദു

കഴിഞ്ഞ ദിവസം നവനീതിന് താൽക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നു.

Read Full Story
02:17 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്കഴിഞ്ഞിട്ടില്ല! കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്, ജൂലൈ 5, 6, 9 തിയതികളിൽ മഴ സാധ്യത ശക്തം, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെയും 9 -ാം തിയതിയും കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story
01:33 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി ആശുപത്രി അധികൃതർ

നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

Read Full Story
01:04 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം - മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി

ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോ​ഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം.

Read Full Story
12:31 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മിൽ ബന്ധമില്ല; സംസ്ഥാനം നിപ ജാ​ഗ്രതയിൽ, കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു.

Read Full Story
12:22 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്വളരെ വിദ​ഗ്ധമായി പദ്ധതി നടപ്പിലാക്കി, രക്ഷപ്പെടാൻ ബസിൽ നിന്നും ഇറങ്ങിയോടി, ​ഗ​​താ​ഗതക്കുരുക്കിൽപെട്ടു‌; 3 യുവതികൾ പിടിയിൽ

കൊട്ടിയത്തെ ഗതാഗത കുരുക്കിൽപ്പെട്ട മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read Full Story
12:19 PM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്24 വർഷം മുന്നേ കളിപ്പാട്ടത്തിൽ വീണ 'കണ്ണൂരിലെ ബോംബ് രാഷ്ട്രീയ'ത്തിന്‍റെ ഇര; ഡോക്ടർ അസ്ന വിവാഹിതയാകുന്നു

ബോംബാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട അസ്ന. ഇരുപത്തിനാല് വർഷങ്ങൾക്കു മുൻപുണ്ടായ ദുരന്തത്തെ അതിജീവിച്ച് ഡോക്ടറായ അസ്നയുടെ വിവാഹം ആലക്കോട് സ്വദേശിയായ നിഖിലുമായി

Read Full Story
11:41 AM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്'വീണ ജോർജ് കഴിവുകെട്ട മന്ത്രി, ആരോ​ഗ്യരം​ഗത്ത് ​ഗുരുതര വീഴ്ച വരുത്തി'; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു

Read Full Story
11:27 AM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്സിപിഎമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറി, എവി ജയനെ തരംതാഴ്ത്തിയതിൽ അതൃപ്തി പുകയുന്നു; വയനാട് ജില്ലാ നേത‍ൃത്വം അനുനയ നീക്കം തുടങ്ങി

ഭൂരിപക്ഷമുള്ള വിഭാഗത്തിനൊപ്പം നിൽക്കാത്തതാണ് തന്‍റെ തെറ്റെന്നും ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താലിബാൻ മോഡലിൽ ഏകാധിപത്യ പരമായി പോകാൻ സി പി എമ്മിനാകില്ലെന്നും ജയൻ കൂട്ടിച്ചേർത്തു

Read Full Story
10:30 AM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്കിരണിന്റെ ഭാര്യ ജീവനൊടുക്കിയത് 50 ദിവസം മുമ്പ്; മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കിരണിന്റെ ഭാര്യയുടെ ആത്മഹത്യയും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. 50 ദിവസം മുമ്പാണ് കിരണിന്റെ ഭാര്യ ജീവനൊടുക്കിയത്.

Read Full Story
10:01 AM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകും; അപകടമുണ്ടായ ബ്ലോക്കിലുണ്ടായിരുന്നത് 10 ഓപ്പറേഷൻ തിയേറ്ററുകൾ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകുമെന്ന് അറിയിപ്പ്.

Read Full Story
08:51 AM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്എടത്വയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 18കാരന് ദാരുണാന്ത്യം; ഒരാൾക്ക് ​ഗുരുതരപരിക്ക്

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം അർദ്ധരാത്രി 12.05 നാണ് സംഭവം നടന്നത്.

Read Full Story
08:39 AM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്ആ പ്രവചനം സത്യമാകുമോ? ബാബാ വാങ്കയുടെ പ്രവചനത്തിൽ ആശങ്കയിൽ ജപ്പാൻ ജനത, ഇന്നലെ മാത്രം 500ലേറെ ഭൂചലനങ്ങൾ

ബാബാ വാങ്കയെന്ന് അറിയപ്പെടുന്ന റയോ തത്സുകി എഴുതിയ ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ച പ്രവചനമുളളത്.

Read Full Story
07:58 AM (IST) Jul 05

Malayalam News Live : ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം: തുടർനടപടികളിലേക്ക് കടക്കാൻ ആരോ​ഗ്യവകുപ്പ്'വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ല, ആരോ​ഗ്യവകുപ്പിൽ എഞ്ചിനീയറിം​ഗ് വിഭാ​ഗം കൂടി വേണം' - പി. കെ. ശ്രീമതി

മന്ത്രി എന്ന നിലയിൽ കഠിനാധ്വാനം ചെയ്ത ആളാണ് വീണ ജോർജ് എന്നും ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Read Full Story