06:53 AM (IST) Jul 30

malayalam news liveബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിക്ക് 2 വർഷം തടവും 10,000 പിഴയും

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി നെടുമങ്ങാട് ബസ് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബസിൽ കയറിയ പെൺകുട്ടിയ്ക്ക് നേരെ എതിർ സീറ്റിലിരുന്ന അനിൽകുമാർ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.

Read Full Story
09:32 PM (IST) Jul 30

malayalam news liveഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% അധിക തീരുവ; ട്രംപിൻ്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ, 'ദേശീയ താല്പര്യം സംരക്ഷിക്കും'

ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണന. ഇരുരാജ്യങ്ങൾക്കും ഗുണകരമായ കരാറിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രം. 

Read Full Story
05:14 AM (IST) Jul 30

malayalam news liveയൂത്ത് കോൺഗ്രസ് നേതൃസംഗമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം; 'സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നു'

വിമർശനം കടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി.

Read Full Story
04:55 AM (IST) Jul 30

malayalam news liveട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നാലെ പരിശോധന കർശനം, റെയിൽവേ ട്രാക്കുകളിലൂടെ ഡ്രോൺ പരിശോധന

ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ ട്രാക്കുകളിലും പരിശോധന.

Read Full Story
04:07 AM (IST) Jul 30

malayalam news liveട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ ചർച്ച, നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി സംസാരിച്ചേക്കും

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി അമേരിക്ക. റഷ്യയിൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയും ചുമത്തിയിട്ടുണ്ട്.

Read Full Story
07:48 PM (IST) Jul 30

malayalam news liveസിന്ധു നദീജലത്തിൽ പുനഃപരിശോധനയില്ല, ജലം വൈകാതെ ദില്ലിയിലെത്തുമെന്ന് അമിത് ഷാ; പ്രധാനമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം, സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ആക്രമണം ശക്തമായതോടെ പാകിസ്ഥാൻ ഡിജിഎംഒ വെടിനിർത്തലിന് അഭ്യർത്ഥിച്ചുവെന്നും ഒരു സമ്മർദ്ദവുമുണ്ടായില്ലെന്നും അമിത് ഷാ

Read Full Story
03:12 AM (IST) Jul 30

malayalam news liveലെജൻഡ്‌സ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി, പാകിസ്ഥാൻ ഫൈനലിൽ

കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി

Read Full Story
06:51 PM (IST) Jul 30

malayalam news liveധർമ്മസ്ഥല വെളിപ്പെടുത്തൽ; രണ്ടാം ദിവസത്തെ തെരച്ചിൽ 5 പോയിന്റുകളിലെ പരിശോധന പൂർത്തിയായി, ഒന്നും കണ്ടെത്താനായില്ല

അഞ്ച് പോയിന്റുകളില്‍ പരിശോധന നടത്തിയിട്ടും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് എസ് ഐ ടി തലവൻ പ്രണബ് മോഹന്തി പ്രതികരിച്ചു.

Read Full Story
05:53 PM (IST) Jul 30

malayalam news liveസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം

മിഥുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു.

Read Full Story
01:27 AM (IST) Jul 30

malayalam news liveകന്യാസ്ത്രീകളുടെ അറസ്റ്റിൽ ശോഭാ സുരേന്ദ്രൻ, 'ക്രൈസ്തവർ വൈകാരികമാകരുത്, വിവേകത്തോടെ നോക്കിക്കാണണം'

ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്ന കോൺഗ്രസ്, നാറിയ രാഷ്ട്രീയമാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രിമാർക്ക് കോടതിയിൽ പോയി പറയാനാകില്ലെന്നും ശോഭാ സുരേന്ദ്രൻ. 

Read Full Story
04:56 PM (IST) Jul 30

malayalam news liveകന്യാസ്ത്രീകളുടെ അറസ്റ്റ് - രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ മാർച്ച്; കറുത്ത തുണി കൊണ്ട് വാമൂടി പ്രതിഷേധം

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

Read Full Story
12:38 AM (IST) Jul 30

malayalam news liveകൊച്ചി കപ്പൽ അപകടം - വിഴിഞ്ഞം സീപോർട്ടിനെയും എംഎസ് സിയെയും കക്ഷിയാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ

കേരള ഹൈക്കോടതിയിൽ അടക്കമുള്ള കപ്പൽ അപകടവുമായി ബന്ധപ്പെട്ട ഹർജികളുടെ വിവരങ്ങളും ട്രൈബ്യൂണൽ തേടി.

Read Full Story
04:22 PM (IST) Jul 30

malayalam news liveവിളിച്ചിട്ട് കോളെടുത്തില്ല, ആൺസുഹൃത്തിനെ വാട്ട്സ് ആപ്പ് കോളിൽ വിളിച്ചറിയിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് 18കാരി, ചികിത്സയിലിരിക്കേ മരിച്ചു

കഴിഞ്ഞ 25 ന് സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.

Read Full Story
03:46 PM (IST) Jul 30

malayalam news liveഅതുല്യയുടെ റീപോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ

ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

Read Full Story
03:26 PM (IST) Jul 30

malayalam news liveഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം, അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

ദില്ലിയിലും ഹിമാചൽ പ്രദേശിലുമായി മഴക്കെടുതിയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

Read Full Story
02:45 PM (IST) Jul 30

malayalam news liveധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന തുടരുന്നു

രണ്ടാമത്തെ പോയിന്റിലെ പരിശോധന പൂർത്തിയായി

Read Full Story
02:02 PM (IST) Jul 30

malayalam news liveകണ്ണൂരിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി, ഒരു കുട്ടിയുടെയും യുവതിയുടെയും നില ​ഗുരുതരം

ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റിലേക്ക് ചാടിയത്

Read Full Story
01:42 PM (IST) Jul 30

malayalam news liveപ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്, അമര്‍നാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്ക്, വഴിത്തിരിവായി അനന്തപുരി മണികണ്ഠൻ്റെ മൊഴി

പരാതി നൽകിയ ബന്ധു അമര്‍നാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയായ അനന്തപുരി മണികണ്ഠൻ്റെ മൊഴി

Read Full Story
01:38 PM (IST) Jul 30

malayalam news liveമലപ്പുറത്ത് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് 3 ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടമുണ്ടായത്.

Read Full Story
01:04 PM (IST) Jul 30

malayalam news liveസീബ്രാലൈനിലൂടെ റോഡ‍് മുറിച്ചുകടന്ന വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട് വാണിയംകുളത്ത് സീബ്ര ക്രോസ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വിദ്യാർത്ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.

Read Full Story