Asianet News MalayalamAsianet News Malayalam

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിന് നേരെ അക്രമം; ഗുരുതരമായി പരിക്കേറ്റ കെപി ഹാഷിം ചികിത്സയിൽ

ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു

Pannoor Block Congress President KP Hashim attacked, seriously injured, Congress says RSS is behind
Author
First Published Jan 17, 2023, 5:37 AM IST

കണ്ണൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ അക്രമം.അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു . ഇന്നലെ രാത്രി പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്രപരിസര കോൺഗ്രസ് ആർഎസ്എസ് സംഘർഷം ഉണ്ടായിരുന്നു

 

 

കണ്ണൂരിൽ തിറ മഹോത്സവത്തിനിടെ ആർഎസ്എസ് - കോൺഗ്രസ് സംഘർഷം; 3 പേർക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios