സൗരോർജ വേലിയിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം.

പത്തനംതിട്ട: പത്തനംതിട്ടയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. പത്തനംതിട്ട കോന്നി കുളത്തുമണ്ണിലാണ് ഇന്നലെ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സൗരോർജ വേലിയിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം