തെക്കേക്കര സ്വദേശി തങ്കപ്പനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് മോഹനൻ.
ആലപ്പുഴ: ഇരുപത്തിയെട്ട് വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി പിടിയിൽ. 1997 ജനുവരി 29 ന് തെക്കേക്കര സ്വദേശിയെയും സുഹൃത്തുക്കളേയും മുൻവിരോധം കാരണം ആക്രമിച്ച കേസിലെ പ്രതിയായ മോഹനൻ ആണ് പൊലീസിന്‍റെ പിടിയിലായത്.
തെക്കേക്കര സ്വദേശി തങ്കപ്പനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് മോഹനൻ. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ വീടിന്‍റെ സമീപത്തു നിന്നും കുറത്തികാട് പൊലീസാണ് മോഹനനെ പിടികൂടിയത്.


