ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെയാണ് ആനയുടെ മുൻപിൽ പെട്ടത്. റോബിന്റെ പരിക്ക് ഗുരുതരമാണ്. റോബിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാട്ടാനയെ കണ്ട് ഭയന്ന് ഓടിയപ്പോൾ റോബിൻ വീഴുകയായിരുന്നു. ‌

തേക്കടി: തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. വനം വകുപ്പ് ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിൻ (38) ആണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെയാണ് ആനയുടെ മുൻപിൽ പെട്ടത്. റോബിന്റെ പരിക്ക് ഗുരുതരമാണ്. റോബിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാട്ടാനയെ കണ്ട് ഭയന്ന് ഓടിയപ്പോൾ റോബിൻ വീഴുകയായിരുന്നു. ‌

മലമ്പുഴയിൽ ഡാമിൽ വെള്ളം കുടിക്കാൻ കാട്ടാനക്കൂട്ടം: പന്ത്രണ്ടോളം ആനകൾ, കൂട്ടത്തിലൊരു കുട്ടിയാനയും

നടക്കാനിറങ്ങിയ റോബി കാട്ടാനയുടെ മുമ്പിൽ പെട്ടു, ഭയന്നോടിയപ്പോൾ വീണു, പരിക്ക് നട്ടെല്ലിന്