സാധാരണ പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്
Video on urinary tract infection...മൂത്രത്തിൽ പഴുപ്പ്..
Posted by Dr Shinu Syamalan on Saturday, August 19, 2017
സാധാരണ പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. വെള്ളംകുടി കുറയുമ്പോഴാണ് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്ന ആരോഗ്യപ്രശ്‌നമാണിത്. മൂത്രത്തില്‍ പഴുപ്പ്- ലക്ഷണങ്ങളും കാരണങ്ങളും ചികില്‍സയും എന്ന വിഷയത്തെക്കുറിച്ച് ഡോക്‌ടര്‍ ഷിനു ശ്യാമളന്‍ സംസാരിക്കുന്ന വീഡിയോ കാണാം...
