2021 ഏപ്രിൽ മുതൽ ജൂൺ വരെ പ്രതി പെൺകുട്ടിയെ വിവിധയിടങ്ങളിൽ വച്ചു പീഡിപ്പിച്ചിരുന്നു.
മലപ്പുറം : മലപ്പുറത്ത് 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് എൺപത് വർഷം തടവ്. മഞ്ചേരി സ്വദേശി മുന്ന എന്ന നൗഫലിനാണ് ശിക്ഷ വിധിച്ചത്. പ്രതി മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. 2021 ഏപ്രിൽ മുതൽ ജൂൺ വരെ പ്രതി പെൺകുട്ടിയെ വിവിധയിടങ്ങളിൽ വച്ചു പീഡിപ്പിച്ചിരുന്നു.
Read More : മാവൂരില്‍ മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു, പഞ്ചായത്തംഗത്തിനെതിരെ കേസ്
