ഇരുവഞ്ഞിപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോഴിക്കോട് : തിരുവമ്പാടിയിൽ പതിമൂന്നുകാരൻ പുഴയിൽ മുങ്ങിമരിച്ചു. ഒറ്റപ്പൊയിൽ സ്വദേശി ഷിന്‍റോയുടെ മകൻ റയോൺ ആണ് മരിച്ചത്. ഇരുവഞ്ഞിപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവമ്പാടി സേക്രട്ട് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. 

എംവി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്: സ്വപ്ന സുരേഷിന് തിരിച്ചടി; തളിപ്പറമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിര്‍ദ്ദേശം

YouTube video player