Asianet News MalayalamAsianet News Malayalam

പത്തനംതിട്ട അഴൂരിൽ 15 കാരനെ കാണാനില്ലെന്ന് പരാതി; വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്

വാടകയ്ക്ക് താമസിക്കുന്ന ആൻ്റണിയുടെ മകൻ നോയൽ ടോം ആൻറണിയെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. കണ്ടുകിട്ടുന്നവർ പത്തനംതിട്ട പൊലീസിൽ വിവരമറിയിക്കുക.
 

15-year-old missing in Azhur, Pathanamthitta; Those who have information should inform the police
Author
First Published Sep 14, 2024, 11:49 PM IST | Last Updated Sep 14, 2024, 11:49 PM IST

പത്തനംതിട്ട: പത്തനംതിട്ട അഴൂരിൽ 15 കാരനെ കാണാനില്ലെന്ന് പരാതി. വാടകയ്ക്ക് താമസിക്കുന്ന ആൻ്റണിയുടെ മകൻ നോയൽ ടോം ആൻറണിയെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. കണ്ടുകിട്ടുന്നവർ പത്തനംതിട്ട പൊലീസിൽ വിവരമറിയിക്കുക.
 
Police Number - 9497345451
Father Antony - 8113846446
Mother shanty - 9495104947

ഇത്തവണത്തെ ഓണം വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേ, ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios