എറണാകുളം പനങ്ങാട് നിന്നെത്തിയതായിരുന്നു വിനോദസഞ്ചാരികൾ.

ഇടുക്കി: അടിമാലിക്ക് സമീപം ട്രാവലർ നിയന്ത്രണം വിട്ട മറിഞ്ഞു.അപകടത്തിൽ 19 പേർക്ക് പരിക്ക് പറ്റി. ആരുടെയും നില ​ഗുരുതരമല്ല. അടിമാലി മൂന്നാർ റോഡിൽ ആനച്ചാലിലാണ് അപകടം നടന്നത്. എറണാകുളം പനങ്ങാട് നിന്നെത്തിയതായിരുന്നു വിനോദസഞ്ചാരികൾ. എറണാകുളം പനങ്ങാട് നിന്നും എത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്. 

സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി