മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കണ്ണൂര്‍: കണ്ണൂർ ധർമടത്ത് യുവതി(woman) തീ കൊളുത്തി ആത്മഹത്യ(Suicide) ചെയ്തു. മേലൂർ സ്വദേശി അനിഘയാണ് ആത്മഹത്യ ചെയ്തത്. 24 വയസ്സായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ്(pariyaram medical college) ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ധർമടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് കൊക്കയാറിലെ അഴങ്ങാട് ഗ്രാമം; റോഡ് തകര്‍ന്നു, സാധനങ്ങള്‍ എത്തിക്കുന്നത് തലച്ചുമടായി

Read More: ഫേസ്ബുക്കില്‍ കെണിയൊരുക്കും, സ്ത്രീകളെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ദമ്പതികൾ പിടിയിൽ

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണയ്ക്കായി ഈ നമ്പറുകളിൽ വിളിക്കാം: 1056, 0471- 2552056)