Asianet News MalayalamAsianet News Malayalam

റോഡ് മുറിച്ചു കടക്കുന്നതിനിടെ പത്തുവയസ്സുകാരന് ലോറി ഇടിച്ച് പരിക്ക്; ആശുപത്രിയിൽ

പരിക്കേറ്റ ആളെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

A 10 year old boy was injured when he was hit by a lorry while crossing the road sts
Author
First Published May 6, 2023, 5:09 PM IST

കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ പത്തുവയസ്സുകാരന് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരന് ആണ് പരിക്കേറ്റത്.  എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞി മാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ ആളെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

 

Follow Us:
Download App:
  • android
  • ios