ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപ്പറ്റ : വയനാട് ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഒന്നാം വളവിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. ബീവറേജസ് കോർപ്പറേഷന്റെ ലോഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Read More : 'കൗൺസിലർമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു', കെജ്രിവാളിനെതിരെ പരാതിയുമായി ബിജെപി
