Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് സ്റ്റേഷനിനുള്ളില്‍ പ്രതി പൊലീസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ചു

ആക്രമിച്ചശേഷം ആ പ്രതിയെയും കൊണ്ട് അനസ് ഖാന്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഓടിയെ പ്രതിയെ പിന്നീട് പിടികൂടി. പൊലീസുകാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ചതിന് അനസിനെതിരെ നേരത്തെയും കേസുണ്ട്.

 accused slashed and injured a policeman inside the station in Thiruvananthapuram fvv
Author
First Published Nov 21, 2023, 4:30 PM IST

തിരുവനന്തപുരം: സ്റ്റേഷനിനുള്ളില്‍ പ്രതി പൊലീസിനെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. അനസ് ഖാന്‍ എന്ന പ്രതിയാണ് അയിരൂര്‍ സ്റ്റേഷനിനുള്ളില്‍ വെച്ച് പൊലീസുകാരനെ വെട്ടിപരിക്കേല്‍പ്പിച്ചത്. പൊലീസുകാരനായ ബിനുവിനെയാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരിക്കുകയായിരുന്നു. ആക്രമിച്ചശേഷം ആ പ്രതിയെയും കൊണ്ട് അനസ് ഖാന്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഓടിയെ പ്രതിയെ പിന്നീട് പിടികൂടി. പൊലീസുകാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ചതിന് അനസിനെതിരെ നേരത്തെയും കേസുണ്ട്.

ഓവര്‍ടേക്ക് ചെയ്തപ്പോള്‍ മിററിൽ തട്ടി; കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചുതകർത്തു

ഉത്തർപ്രദേശിൽ 19 വയസുകാരിയായ അതിജീവിതയെ പട്ടാപ്പകൽ വെട്ടിക്കൊന്ന് പീഡനക്കേസ് പ്രതിയും സഹോദരനും

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios