Asianet News MalayalamAsianet News Malayalam
breaking news image

കോഴിക്കോട്ട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

an unidentified man fell from train in kozhikode
Author
First Published Jun 25, 2024, 3:45 PM IST

കോഴിക്കോട്: കോഴിക്കോട്ട്  ട്രെയിനിൽ നിന്നും വീണ്  യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽ പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

വിദ്യാര്‍ഥികള്‍ സ്‌മാർട്ട്ഫോണ്‍ ഉപയോഗിക്കണ്ട; വിലക്കി ലോസ് ആഞ്ചെലെസ് ഡിസ്ട്രിക്‌ട് എജ്യൂക്കേഷൻ ബോർഡ്

Latest Videos
Follow Us:
Download App:
  • android
  • ios