അലയമൺ കരുകോണിന് സമീപം കടവറത്ത് കാട്ടുപോത്ത് ആക്രമണം. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് നേരെയാണ് കാട്ടുപോത്തുകളുടെ ആക്രമണം ഉണ്ടായത്.

കൊല്ലം: അലയമൺ കരുകോണിന് സമീപം കടവറത്ത് കാട്ടുപോത്ത് ആക്രമണം. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് നേരെയാണ് കാട്ടുപോത്തുകളുടെ ആക്രമണം ഉണ്ടായത്. ആനക്കുളം സ്വദേശികളായ ഷിനു മാത്യു, ഷിബിന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred