തിരച്ചിൽ തുടർന്ന ഇന്ന് കൊല്ലം പോർട്ടിനുള്ളിൽ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമൽരാജിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയിൽപ്പെട്ട് അമൽരാജിനെ കാണാതാവുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. തിരച്ചിൽ തുടർന്ന ഇന്ന് കൊല്ലം പോർട്ടിനുള്ളിൽ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

'വന്നപ്പോൾ രാജ്യസഭാ എംപിയുണ്ടായിരുന്നു, ഇപ്പോൾ ഒന്നുമില്ല'; എൽഡിഎഫിൽ പരി​ഗണനയില്ലെന്ന് ശ്രേയാംസ് കുമാർ

എവറസ്റ്റ് കീഴടക്കൽ അതികഠിനം, ഒരുനൂറ്റാണ്ട് പഴക്കമുള്ള കത്ത്, അപ്രത്യക്ഷമാകുന്നതിന് മുമ്പ് മല്ലോറിയെഴുതിയെന്ത്?

https://www.youtube.com/watch?v=Ko18SgceYX8