ബാംഗ്ലൂരുവിൽ നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിനോട്‌ ചേർന്നുള്ള മെറ്റൽ ഫാബ്രികേഷൻ കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്.

കോഴിക്കോട്: കോഴിക്കോട് എലത്തൂർ കാട്ടില പീടികയിൽ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ മൂന്ന് യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു. ബാംഗ്ലൂരുവിൽ നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിനോട്‌ ചേർന്നുള്ള മെറ്റൽ ഫാബ്രികേഷൻ കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബാംഗ്ലൂരുവിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read: കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; രണ്ട് മരണം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്