മയക്കുമരുന്ന്, ക്വട്ടേഷൻ, തട്ടിക്കൊണ്ട് പോകൽ ഉൾപ്പെടെ പതിമൂന്ന് കേസുകളിലെ പ്രതിയാണ് സുനീർ. 

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരനെ പിടികൂടി. മട്ടാമ്പ്രം സ്വദേശി സുനീറാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. ആയിക്കരയിൽ നിന്നാണ് സുനീറിനെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്, ക്വട്ടേഷൻ, തട്ടിക്കൊണ്ട് പോകൽ ഉൾപ്പെടെ പതിമൂന്ന് കേസുകളിലെ പ്രതിയാണ് സുനീർ. 

Read More : എംവിഡിയില്‍ നിന്ന് പ്രസാഡിയോക്ക് മുമ്പും കരാർ, മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി രേഖകൾ