ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട് : ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.
Read More : ഡോ വന്ദനദാസിന്റെ കൊലപാതകം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ, പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് വിഡി സതീശൻ
