ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക്‌ പോകുകയായിരുന്നു. ഇരു ചക്ര  വാഹനം ലോറിക്കു അടിയിൽ പെട്ടത്തോടെ ദേഹത്ത് വാഹനം കയറി ഇറങ്ങി

കൊച്ചി : കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സ്ക്കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. രാത്രി 7.40 നു ആയിരുന്നു അപകടം സംഭവിച്ചത്. കടുങ്ങല്ലൂർ സ്വദേശി ഉമേഷ്‌ ബാബു (54), ഭാര്യ നിഷ എന്നിവരാണ് മരിച്ചത്. ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക്‌ പോകുകയായിരുന്നു. ഇരു ചക്ര വാഹനം ലോറിക്കു അടിയിൽ പെട്ടത്തോടെ ദേഹത്ത് വാഹനം കയറി ഇറങ്ങി.

Read More : കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല