ആകാശവാണിയിൽ ഡ്രൈവറായും അശോക് കുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കൊച്ചി : വിമുക്തഭടൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ആലുവ തോട്ടക്കാട്ടുകര സ്വദേശി അശോക് കുമാർ ആണ് മരിച്ചത്. ആലുവ റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആകാശവാണിയിൽ ഡ്രൈവറായും അശോക് കുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player