ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ ഒരു കിലോ സ്വർണം കൊണ്ടുവന്നത്  


കൊച്ചി : നെടുമ്പാശേരിയിൽ സ്വർണം പിടികൂടി. ഒരു കിലോ സ്വർണവുമായി കൊടുങ്ങല്ലൂർ സ്വദേശി ഷെഫീറാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബൈയിൽ നിന്നാണ് ഷെഫീർ സ്വർണം കൊണ്ടുവന്നത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്

കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണം പിടികൂടി