ആ സമയം അതുവഴി പോവുകയായിരുന്ന കല്യാശ്ശേരി എംഎൽഎ എം വിജിനും സംഘവും പച്ചിലകൾ കൊണ്ട് തല്ലി തീ അണക്കാൻ ശ്രമം നടത്തി

കണ്ണുർ: മാടായിപ്പാറയിലെ ഉണക്കപ്പുല്ലിന് തീപിടിച്ചു (Fire). ആ സമയം അതുവഴി പോവുകയായിരുന്ന കല്യാശ്ശേരി എംഎൽഎ എം വിജിനും (M Vijin) സംഘവും പച്ചിലകൾ കൊണ്ട് തല്ലി തീ അണക്കാൻ ശ്രമം നടത്തി. പയ്യന്നൂർ നിന്നും ഫയർഫോഴ്സ് എത്തിയാണ്‌ തീ പൂർണ്ണമായും അണച്ചത്. ഇന്ന് ഉച്ചയ് ഒരു മണിയോടെയാണ് സംഭവം. നേരത്തെയും മാടായിപ്പാറയിൽ തീപടർന്നിരുന്നു.

YouTube video player