മലപ്പുറത്ത് ദേശീയപാതയിൽ കൂരിയാടിൽ മണ്ണുമാന്തി യന്ത്രം തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ബീഹാർ സ്വദേശിയായ മോഹൻ സാദത്ത് (50) ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ കൂരിയാടിൽ മണ്ണുമാന്തി യന്ത്രം തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഹൈവേ വികസന പ്രവർത്തനം നടത്തുന്ന കമ്പനിയുടെ മണ്ണുമാന്തിയന്ത്രമാണ് നിർമ്മാണ തൊഴിലാളിയായ തൊഴിലാളിയുടെ ദേഹത്ത് തട്ടിയത്. ബീഹാർ സ്വദേശിയായ മോഹൻ സാദത്ത് (50) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാദത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കീപാഡ് ഫോണൊഴികെ ഒന്നും ബാക്കിവെച്ചില്ല, ലക്ഷങ്ങൾ വിലയുള്ള ഫോണുകളടക്കം ചാക്കിലാക്കി, തൃശൂരിൽ വൻ മോഷണം

YouTube video player