അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന അതിഥി തൊഴിലാളികളായി രണ്ട് പേർക്ക് പരിക്കേറ്റു. ആസാം സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്.

പാലക്കാട്: കൊപ്പം പുലാമന്തോൾ പാതയിൽ കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന അതിഥി തൊഴിലാളികളായി രണ്ട് പേർക്ക് പരിക്കേറ്റു. ആസാം സ്വദേശികളായ മുഹമ്മദ് റിബൂൾ ഹുസൈൻ (22), ഖലിലുൽ റഹ്‌മാൻ (29) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

YouTube video player