കോഴിക്കോട്: ഓമശേരി കൂടത്തായി സ്വദേശിയായ യുവാവ് റിയാദിൽ വാഹനാപകടത്തിൽ മരിച്ചു. കൂടത്തായി പുറായിൽ കാഞ്ഞിരാപ്പറമ്പിൽ മുസ്തഫയുടെ മകൻ മുനാസിർ (24) ആണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദ് മജ്മയിൽ വെച്ചായിരുന്നു അപകടം. സെറീനയാണ് മുനാസിന്റെ അമ്മ. ഫർഹത്ത് ജെബിൻ ആണ് സഹോദരി. 

Read Also: മലയാളി സൗദി അറേബ്യയില്‍ മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തി നിരക്ക് 90 ശതമാനമായി

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു