കോഴിക്കോട്: മുക്കത്ത് ഒരാളെ വെട്ടിപ്പിക്കേൽപിച്ചു. കൊടിയത്തൂർ സ്വദേശി സിയാ ഉൾ ഹഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കൊളങ്ങര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. പ്രതി ഷിഹാബുദ്ദീൻ പോലീസ് കസ്റ്റഡിയിലാണ്. ബിസിനസ് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു.