റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് സ്റ്റീൽ കമ്പികൾ തെറിച്ചു വീഴുകയായിരുന്നു
കണ്ണൂർ : കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ യുവാവ് വാഹനപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. കോഴിക്കോട് സ്വദേശിയാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് സ്റ്റീൽ കമ്പികൾ തെറിച്ചു വീഴുകയായിരുന്നു. ഇതിൽ നിന്ന് അത്ഭുതകരമായാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
Read More : വിജേഷ് പിള്ള ഒളിവിൽ? സമൻസ് വാട്സാപ്പിൽ നൽകിയെന്ന് ബെംഗളൂരു പൊലീസ്
