കഴിഞ്ഞ ഓണക്കാലത്തായിരുന്നു സംഭവം. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് ഗിരീഷ് കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചവിവരം കുട്ടി വെളിപ്പെടുത്തിയത്. 

ഇടുക്കി: ഒൻപതു വയസു പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ചെറുതോണി ഗാന്ധിനഗർ കോളനിസ്വദേശി ഗിരീഷ് കുമാറിനെ (42) യാണ് ഇടുക്കി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്. 

കഴിഞ്ഞ ഓണക്കാലത്തായിരുന്നു സംഭവം. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് ഗിരീഷ് കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചവിവരം കുട്ടി വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

Read More: കോടതി വധശിക്ഷ റദ്ദാക്കി, പുറത്തിറങ്ങിയ ബാലപീഡകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം