പുതുപ്പണം ബസ് സ്റ്റോപ്പിന് അടുത്തു വച്ചാണ് പിടിയിലായത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

കോഴിക്കോട്: കോഴിക്കോട് വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. 48 കുപ്പി വിദേശ മദ്യവുമായി അഴിയൂർ സ്വദശി ഷാജിയാണ് വടകര എക്സൈസിൻ്റെ പിടിയിലായത്. മാഹിയിൽ നിന്ന് ഇയാൾ ഓട്ടോയിലാണ് മദ്യം കടത്തിയത്. പുതുപ്പണം ബസ് സ്റ്റോപ്പിന് അടുത്തു വച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഓട്ടോയിൽ നിരത്തിവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

വഖഫ്ബില്ലിനെ എതിർക്കണമെന്ന് സിബിസിഐ അറിയിച്ചെന്ന് കോൺഗ്രസ് , മുനമ്പത്തിന്‍റെ പേരിൽ ബിജെപി നിലപാടിനൊപ്പമില്ല

https://www.youtube.com/watch?v=Ko18SgceYX8