തൂങ്ങാൻപാറയിൽ ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേയാട് തച്ചോട്ടുകാവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തൂങ്ങാൻപാറയിൽ ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read:  നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്