കുറച്ചു സമയത്തിനുള്ളിൽ അമ്മ നാരായണി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടുപേരുടെയും സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കോഴിക്കോട്: കൊയിലാണ്ടി മൂടാടിയിൽ അമ്മയും മകനും ഒരേ ദിവസം മരിച്ചു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി (87)യും മകൻ അശോകനു (65) മാണ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. അശോകൻ മാവിൻ്റെ മുകളിൽ നിന്ന് താഴെ വീണാണ് മരിച്ചത്. കുറച്ചു സമയത്തിനുള്ളിൽ അമ്മ നാരായണി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടുപേരുടെയും സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഖത്തർ എക്കണോമിക് ഫോറം നാളെ മുതൽ, വിവിധ രാജ്യങ്ങളിൽ നിന്നായി 2500 പ്രതിനിധികൾ പങ്കെടുക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


