ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, മിനിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

മലപ്പുറം: ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് നേഴ്‌സിന് പരിക്കേറ്റു. മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിലെ നേഴ്സായ മിനിക്കാണ് പരിക്കേറ്റത്. ഒന്നാം നിലയിൽ നിന്ന് മിനി താഴേക്ക് വീഴുകയായിരുന്നു. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, മിനിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മിനി. 

റോഡിൽ പൊലീസ്, വണ്ടിയിൽ നിന്ന് ഒരു ചാക്കുകെട്ട് പുറത്തേക്ക്, 12 കിലോ കഞ്ചാവ്; യുവാവിനെ ഓടിച്ചിട്ട് പൊക്കി

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും പോയില്ല, എം എസ് ധോണിക്കെതിരെ സൈബര്‍ ആക്രമണം

https://www.youtube.com/watch?v=Ko18SgceYX8