കോഴിക്കോട്: ജോലിയില്‍നിന്നും വിരമിച്ച റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ 'ഓര്‍മ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി. 'ഓര്‍മ' പ്രസിഡന്റും മുന്‍ ജില്ലാ കലക്ടറുമായ ടി ഭാസ്‌കരന്‍ കോഴിക്കോട് ജില്ല കലക്ടര്‍ സംബശിവറാവുവിന് ചെക്ക് കൈമാറി. എഡിഎം റോഷ്‌നി നാരായണന്‍, 'ഓര്‍മ' സെക്രട്ടറി അബ്ദുള്‍ അസീസ്, വൈസ് പ്രസിഡന്റ് കെ കെ വിജയന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കായംകുളത്ത് കാർ നിയന്ത്രണം വിട്ട് മതിലിടിച്ച് ഒരാൾ മരിച്ചു

വീട്ടുജോലിക്കാരിയുടെ പേരില്‍ വ്യാജ അപേക്ഷകള്‍ നല്‍കി തട്ടിപ്പ്; അസി. കൃഷി ഓഫീസര്‍ക്കെതിരെ നടപടി

പറമ്പിലോ പരിസരത്തോ പാമ്പുണ്ടെങ്കില്‍ കൊത്തുറപ്പ്; 35 തവണ പാമ്പുകടിയേറ്റ് ഈ വയനാട്ടുകാരന്‍