ഹരിപ്പാട്: പെട്രോൾ പമ്പ് ജീവനക്കാരൻ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. മാളിയേക്കൽ പെട്രോൾ പമ്പിലെ ജീവനക്കാരൻ മലമേൽഭാഗം പാലമൂട്ടിൽ കിഴക്കതിൽ രാമചന്ദ്രൻ(61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ജോലിക്ക് പോകാനുളള തയ്യാറെടുപ്പിനിടെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഉടൻതന്നെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മൊബൈൽ ഫോൺ പിടിച്ചു വച്ച അധ്യാപകനെതിരെ പരാതി നൽകി; വീട്ടമ്മയ്ക്കെതിരെ സൈബർ ആക്രമണം

ഇനി തെങ്ങുകയറാന്‍ ആളെ തിരയണ്ട, അതിനും ഈ ബാങ്ക് റെഡി, മാതൃകയായി കഞ്ഞിക്കുഴി

മൂന്നാറില്‍ വീണ്ടും കാട്ടാനയിറങ്ങി, മാര്‍ക്കറ്റിലെ പഴക്കടകള്‍ നശിപ്പിച്ചു