മീനങ്ങാടി കാക്കവയൽ സ്വദേശി അമലാണ് അറസ്റ്റിലായത്

വയനാട്: വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മീനങ്ങാടി കാക്കവയൽ സ്വദേശി അമലാണ് അറസ്റ്റിലായത്.