ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പ്രദേശത്തുണ്ടായ ശക്തമായ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. ഷീറ്റ് മേഞ്ഞ മേൽക്കൂരകളും തകർന്നു

വടക്കാഞ്ചേരി: പാലക്കാട് വടക്കഞ്ചേരി പന്തലാംപാടം സ്കൂളിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ക്ലാസ് മുറികളിലെ ഓടുകൾ തകർന്നുവീണു. അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പ്രദേശത്തുണ്ടായ ശക്തമായ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. ഷീറ്റ് മേഞ്ഞ മേൽക്കൂരകളും തകർന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം