ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആലുവ പൊലീസ് സ്റ്റേഷനിൽ റൈറ്ററായും ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. 

ആലുവ : ആലുവ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ വാഹനാപകടത്തിൽ റിട്ടയേഡ് എസ്. ഐ. മരണമടഞ്ഞു. ചെങ്ങമനാട് എസ്. ഐയായിരുന്ന കുത്തിയതോട് തച്ചിൽ വീട്ടിൽ ജോസഫാണ് (65) മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു, ആലുവ പൊലീസ് സ്റ്റേഷനിൽ റൈറ്ററായും ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. 

കുസാറ്റ് അപകടം; 'ഉപസമിതി റിപ്പോർട്ട് വിശ്വാസയോ​ഗ്യമല്ല, ജുഡീഷ്യൽ അന്വേഷണം വേണം'; എംപ്ലോയീസ് യൂണിയൻ

YouTube video player