പാലക്കാട്‌ അട്ടപ്പാടി പൊമ്മിയംപടിയിൽ കലമാൻ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പൊമ്മിയംപടി സ്വദേശി സുബ്രമണിയാണ് മരിച്ചത്.

പാലക്കാട്‌: കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ 53 കാരന് ദാരുണാന്ത്യം. പാലക്കാട്‌ അട്ടപ്പാടി പൊമ്മിയംപടിയിൽ കലമാൻ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പൊമ്മിയംപടി സ്വദേശി സുബ്രമണിയാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു സുബ്രമണി. കലമാൻ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്.

YouTube video player