തിരുവനന്തപുരം: തിരുവനന്തപുരത്തെ നെയ്യാർ ഡാമിലെ സർക്കാർ ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടത്തിന്‍റെ  മേൽക്കൂര തകര്‍ന്നുവീണു. പഴയ സ്കൂൾ കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. കുട്ടികൾ എത്തുന്നതിന് മുമ്പായതിനാല്‍ വൻ ദുരന്തം ഒഴിവായി. 

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 30 പേർക്ക്, മുൻകരുതൽ ശക്തം

ദില്ലി കലാപം: വലിയ തോക്കുകള്‍ ഉപയോഗിച്ചെന്ന് വ്യക്തം; ആക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങൾ