ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു വള്ളം .

കൊച്ചി : എറണാകുളം ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ ചെറുവള്ളം കത്തി നശിച്ചു. ഡെയ്സൺ എന്ന മത്സ്യ തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് കത്തിയത്.പുലർച്ചെ അഞ്ചു മണിയോടെ വള്ളം തീപിടിച്ച് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു വള്ളം .തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

17കാരികൾ ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തി മദ്യപിച്ച ശേഷം ഉപദ്രവിക്കപ്പെട്ട സംഭവത്തിൽ വിശദ അന്വേഷണം

YouTube video player