കഴുത്തിനാണ് വെട്ടേറ്റത്. മഹേഷ് കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്. രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം: അമ്മയെ മകൻ ആക്രമിച്ചു. കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര ഇടിസിയിലെ രാധാമണി (65)ക്കാണ് പരിക്കേറ്റത്. രാധാമണി അടുക്കളയിൽ നിൽക്കുമ്പോൾ മകൻ മഹേഷ് 37) പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് വെട്ടേറ്റത്. മഹേഷ് കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്. രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Add Asianetnews as a Preferred SourcegooglePreferred