ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു.

കൊച്ചി: ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ചൂർണിക്കര സ്വദേശി മഹേഷിനെ, കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player