മടത്തറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് പരിക്കേറ്റു. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആണ് തെരുവു നായ ആക്രമിച്ചത്. ഇശൽ എന്ന കുട്ടിക്ക് മുഖത്താണ് കടിയേറ്റിട്ടുള്ളത്.

കൊല്ലം: മടത്തറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് പരിക്കേറ്റു. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആണ് തെരുവു നായ ആക്രമിച്ചത്. ഇശൽ എന്ന കുട്ടിക്ക് മുഖത്താണ് കടിയേറ്റിട്ടുള്ളത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേ സമയം, നായയെ നാട്ടുകാർ തല്ലിക്കൊന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred