തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ സൂന നവീന്‍ രാജിവച്ചു
വയനാട്: തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ സൂന നവീന്‍ രാജിവച്ചു. യുഡിഎഫ് ധാരണ പ്രകാരം അടുത്ത മൂന്നുവര്‍ഷം കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. അവസാനത്തെ ഒന്നര വര്‍ഷം മുസ്ലിം ലീഗിലെ ഷമീം പാറക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
