കറുകപുത്തൂർ ബസ്റ്റാൻഡ് പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.

പാലക്കാട്: സ്ത്രീധന പീഡന പരാതിയെ തുടർന്ന് കോടതിയിൽ ഹാജരാകാതെ കബളിപ്പിച്ച് മുങ്ങിയ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ. പട്ടിത്തറ സ്വദേശി അബൂബക്കറിനെയാണ് തൃത്താല പൊലീസ് അറസ്റ്റുചെയ്തത്. കറുകപുത്തൂർ ബസ്റ്റാൻഡ് പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ