Asianet News MalayalamAsianet News Malayalam

ചൂണ്ടയിടാൻ പോയ പെണ്‍കുട്ടി കുളത്തില്‍ വീണ് മുങ്ങി മരിച്ചു

കുളത്തിന്‍റെ സൈഡിലിരുന്ന് ചൂണ്ടയിടുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

The girl who went fishing fell into the pond and drowned in alappuzha
Author
First Published Jul 5, 2024, 5:53 PM IST

ആലപ്പുഴ: ആലപ്പുഴയില് പെണ്‍കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു. ചൂണ്ടയിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ കരീലകുളങ്ങരയിലാണ് സംഭവം. പത്തിയൂര്‍ സ്വദേസി സ്നേഹ പ്രസാദ് (18) ആണ് മരിച്ചത്. കുളത്തിന്‍റെ സൈഡിലിരുന്ന് ചൂണ്ടയിടുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

'എഫ്എംജിഇ പരീക്ഷയുടെ നടപടികൾ രഹസ്യമാക്കുന്നു'; നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷനെതിരെ വിദ്യാര്‍ത്ഥികള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios